App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?

A1 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

A. 1 ലിറ്റർ

Read Explanation:

ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന മദ്യത്തിൻറെ പരിധി 

1. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 3 ലിറ്റർ 

2. വിദേശ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 

3. കള്ള് - 1.5 ലിറ്റർ 

4. ബിയർ - 3.5 ലിറ്റർ 

5. വൈൻ - 3.5 ലിറ്റർ 

6. കൊക്കോ ബ്രാണ്ടി - 1 ലിറ്റർ 


Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498 A എന്തിനെക്കുറിച്ചു പറയുന്നു?
POCSO ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത് എപ്പോഴാണ്?
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?