Challenger App

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?

A1 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

A. 1 ലിറ്റർ

Read Explanation:

ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന മദ്യത്തിൻറെ പരിധി 

1. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 3 ലിറ്റർ 

2. വിദേശ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 

3. കള്ള് - 1.5 ലിറ്റർ 

4. ബിയർ - 3.5 ലിറ്റർ 

5. വൈൻ - 3.5 ലിറ്റർ 

6. കൊക്കോ ബ്രാണ്ടി - 1 ലിറ്റർ 


Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1) എന്തിനുള്ള ശിക്ഷാനിയമമാണ്?
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?
പൊതു ജലസംഭരണിയിലെ ജലം മലിനമാകുന്ന കുറ്റത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ് ?
ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ അശ്ലീലകാര്യത്തിനായി വശീകരിച്ചാൽ പോക്സോ നിയമപ്രകാരം ഏത് കുറ്റമായി കണക്കാക്കും.
ജമീന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?