App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ബിയറിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3.5 ലിറ്റർ

Answer:

D. 3.5 ലിറ്റർ

Read Explanation:

  • ഒരേ സമയം കൈവശം വയ്ക്കാൻ കഴിയുന്ന എല്ലാത്തരം മദ്യങ്ങളുടെയും ആകെ അളവ് - 15 ലിറ്റർ 
  • കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ 
  • ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 3 ലിറ്റർ 
  • വൈൻ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ 
  • വിദേശ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 2.5 ലിറ്റർ 
  • കൊക്കോ ബ്രാൻഡി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ 

Related Questions:

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.
Which of the following canon of taxation is also known as 'ability to pay’ principle of taxation?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
സ്വതന്ത്ര സമരത്തിൻ്റെ ഭാഗമായി 1935 ൽ കർഷക സംഘം നിലവിൽ വന്നത് ഏത് ജില്ലയിലാണ് ?