App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 15

Bസെക്ഷൻ 18

Cസെക്ഷൻ 20

Dസെക്ഷൻ 22

Answer:

A. സെക്ഷൻ 15

Read Explanation:

  • ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് – സെക്ഷൻ 15

  • കള്ള് ചെത്താൻ അവകാശം ഉള്ള വ്യക്തിക്ക് ലൈസൻസില്ലാതെ തന്നെ അബ്‌കാരി നിയമപ്രകാരം കള്ള് നിർമ്മിക്കാനോ, വിൽക്കാ നോ, ലൈസൻസുള്ള വ്യക്തിക്ക് അത് വിൽക്കാവുന്നതുമാണ്.

  • ഒരു വ്യക്തി തൻ്റെ സ്വകാര്യ ആവശ്യത്തിനായി നിയമപരമായി വാങ്ങിയ വിദേശമദ്യം വിൽക്കുന്നതിന് ഈ വകുപ്പിലെ വ്യവസ്ഥകൾ ബാധകമല്ല.


Related Questions:

ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?