Challenger App

No.1 PSC Learning App

1M+ Downloads
ലോക അദ്ധ്യാപക ദിനം എന്ന് ?

Aജനുവരി 25

Bഒക്ടോബർ 5

Cമാർച്ച് 4

Dജൂൺ 15

Answer:

B. ഒക്ടോബർ 5

Read Explanation:

  • ലോക അദ്ധ്യാപക ദിനം ഒക്ടോബർ 5 നാണ് ആചരിക്കുന്നത്.

  • യുനെസ്കോയുടെ (UNESCO) നേതൃത്വത്തിൽ 1994 മുതലാണ് ഈ ദിനം ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങിയത്

  • ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത് സെപ്റ്റംബർ 5 നാണ് (ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം).


Related Questions:

ദേശിയ തപാൽ ദിനം ?
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഗോവ വിമോചനദിനം ആയി ആചരിക്കുന്ന ദിവസം ഏത് ?
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?
2024 ലെ ദേശീയ ഉപഭോക്തൃ ദിനത്തിൻ്റെ പ്രമേയം ?