Challenger App

No.1 PSC Learning App

1M+ Downloads
ലോക ആസ്മാ ദിനം ആചരിക്കുന്നത് ?

Aമെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച

Bഏപ്രിൽ മാസത്തിലെ രണ്ടാം ശനി

Cമെയ് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച്ച

Dഏപ്രിൽ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ച

Answer:

A. മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച

Read Explanation:

• ദിനാചരണം നടത്തുന്ന സംഘടന - ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ ആസ്മാ • 2024 ൽ ആചരിച്ച ദിവസം - മെയ് 7 • 2024 ലെ പ്രമേയം - Asthma Education Empowers


Related Questions:

Project Great Indian Bustard ആരംഭിച്ച വർഷം ?
ലോക ആരോഗ്യദിനമായി ആചരിക്കുന്ന ദിവസമേത്?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
2023 ലോക ജലദിന സന്ദേശം എന്താണ് ?
When is the World Down Syndrome Day observed every year?