App Logo

No.1 PSC Learning App

1M+ Downloads
ലോക എയ്ഡ്‌സ് ദിനം എന്നാണ്?

Aഡിസംബര്‍ 1

Bജനുവരി 1

Cസെപ്തംബര്‍ 5

Dമെയ് 8

Answer:

A. ഡിസംബര്‍ 1

Read Explanation:

  • എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
  • എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്.

Related Questions:

ലോക ആരോഗ്യദിനമായി ആചരിക്കുന്ന ദിവസമേത്?
2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക കവിത ദിനം ?
അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്
The International Human Rights Day is observed on: