• മനുഷ്യ ശരീരത്തിലെ കരളിൻറെ ആരോഗ്യത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും കരൾ രോഗങ്ങങ്ങൾക്കെതിരെയുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആചരിക്കുന്ന ദിവസം
• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടനയും യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ എന്നിവർ ചേർന്ന്