App Logo

No.1 PSC Learning App

1M+ Downloads
ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ബോക്സിങ് താരം ആരാണ് ?

Aപുനീത് ശർമ്മ

Bആര്യൻ സൂര്യ

Cനിഹാർ പട്ടേൽ

Dമിഗ്വേൽ ബിനോയ്

Answer:

D. മിഗ്വേൽ ബിനോയ്

Read Explanation:

• കൊൽക്കത്തയിൽ നടന്ന 2022 ലോക ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടി • ചെസ്സും ബോക്‌സിങ്ങും മാറിമാറി മത്സരിക്കുന്ന കായിക ഇനമാണ് ചെസ്സ് ബോക്സിങ്


Related Questions:

2021 സെപ്റ്റംബർ 17 ന് അന്തരിച്ച എൻ. കുഞ്ഞിമൊയ്തീൻ ഹാജി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ?
മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - കോൺട്രിബ്യുട്ടർ" പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ?
2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?