App Logo

No.1 PSC Learning App

1M+ Downloads
ലോക തണ്ണീർത്തട ദിനത്തിന്റെ 2023 ലെ പ്രമേയം എന്താണ് ?

Aആളുകൾക്കും പ്രകൃതിക്കും വേണ്ടിയുള്ള തണ്ണീർത്തടങ്ങളുടെ പ്രവർത്തനം

Bതണ്ണീർത്തടങ്ങളും കാലാവസ്ഥാ വ്യതിയാനവും

Cസുസ്ഥിരമായ ഒരു നഗര ഭാവിക്കായി തണ്ണീർത്തടങ്ങൾ

Dതണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമയമായി

Answer:

D. തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമയമായി

Read Explanation:

  • ലോക തണ്ണീർത്തട ദിനം - ഫെബ്രുവരി 2 
  • 2024 ലെ പ്രമേയം - തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും 
  • 2023 ലെ പ്രമേയം - തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമയമായി 
  • 2022 ലെ പ്രമേയം - മനുഷ്യർക്കും പ്രകൃതിക്കും വേണ്ടിയുള്ള തണ്ണീർത്തടങ്ങളുടെ പ്രവർത്തനം 

Related Questions:

താഴെപ്പറയുന്നവയിൽ 2022ലെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്താണ് ?
2024 ലെ ലോക വിശപ്പ് ദിനത്തിൻ്റെ പ്രമേയം ?
2023 ലോക വനദിന സന്ദേശം എന്താണ് ?
ലോക നാളികേര ദിനം ?
2025 ലെ ലോക പുസ്‌തക, പകർപ്പവകാശ ദിനത്തിൻ്റെ പ്രമേയം ?