App Logo

No.1 PSC Learning App

1M+ Downloads
ലോക തപാൽ ദിനം ?

Aജൂൺ 9

Bഏപ്രിൽ 8

Cഒക്ടോബർ 9

Dമെയ് 8

Answer:

C. ഒക്ടോബർ 9

Read Explanation:

രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു


Related Questions:

2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം ?
2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ് ?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
2024 ലെ ലോക റാബിസ് ദിനത്തിൻ്റെ പ്രമേയം ?