Challenger App

No.1 PSC Learning App

1M+ Downloads
ലോക തൊഴിലിട സുരക്ഷാ-ആരോഗ്യ ദിനമായി ആചരിക്കുന്നത് ?

Aഏപ്രിൽ 28

Bമെയ് 28

Cജൂൺ 28

Dജൂലൈ 28

Answer:

A. ഏപ്രിൽ 28

Read Explanation:

• സുരക്ഷിതമായ ജോലിയെ കുറിച്ചും ജോലി സംബന്ധമായ അപകടങ്ങളുടെയും രോഗങ്ങളുടെയും അനന്തരഫലങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ആചരിക്കുന്ന ദിനം • ദിനാചരണം നടത്തുന്നത് - ഇൻറ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ • 2024 ലെ പ്രമേയം - The impacts of climate change on occupational safety and health


Related Questions:

2025 ലെ ലോക പ്രതിരോധ വാരത്തിൻ്റെ പ്രമേയം ?
ലോക ആത്മഹത്യ പ്രതിരോധ ദിനം ?
2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക പുസ്‌തക ദിനത്തിൻറെ പ്രമേയം എന്ത് ?