App Logo

No.1 PSC Learning App

1M+ Downloads
ലോക 'ദേശാടന പക്ഷി ദിന'മായി ആചരിക്കുന്നത് എന്നാണ്

Aഓഗസ്റ്റ് മാസത്തിലെ ഒന്നാം ബുധനാഴ്ച

Bമെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച

Cസെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച

Dഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച

Answer:

B. മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച

Read Explanation:

  • ദേശാന്തരങ്ങൾ താണ്ടി സഞ്ചരിക്കുന്ന ദേശാടന പക്ഷികളുടെ ദിനമാണ് (World Migratory Bird Day).
  • ആഗോളതലത്തില്‍ ദേശാടന കിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമായി ഐക്യരാഷ്ട്രസഭയുടെ ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നു.
  • 2006 മുതലാണ് ഐക്യരാഷ്ട്രസഭ ദേശാടനക്കിളികളുടെ സംരക്ഷണത്തിനായി ഇത്തരമൊരു ദിനം ആചരിക്കാൻ തീരുമാനിച്ചത്.
  • എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുന്നത്.
  • എന്നാൽ തെക്കേ അമേരിക്ക, മെക്‌സിക്കോ,കരീബിയന്‍ രാജ്യങ്ങള്‍ തുടങ്ങിയ ചില രാജ്യങ്ങളിൽ അവിടുത്തെ അനുകൂല കാലാവസ്ഥ കണക്കിലാക്കി ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് ദേശാടനപക്ഷി ദിനമായി ആചരിക്കുന്നത്. 

Related Questions:

കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ് ?
ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?
യുഎൻന്റെ കീഴിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ വേണ്ടി രൂപം കൊണ്ട സംഘടന ഇവയിലേതാണ്?
Rio de Janeiro Earth Summit,was happened in the year of?
The Headquarters of CPCB was in ?