App Logo

No.1 PSC Learning App

1M+ Downloads
ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :

Aകൊച്ചി

Bതിരുവനന്തപുരം

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

• കോഴിക്കോടിൻ്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് ഈ പദവി നൽകിയത് • ഈ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട് • യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യുസിക്ക് എന്ന പദവി ലഭിച്ചത് - ഗ്വാളിയോർ (മധ്യപ്രദേശ്) • യുനെസ്കോ സാഹിത്യ നഗര പദവി നൽകി തുടങ്ങിയ വർഷം - 2004 • ആദ്യമായി യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച നഗരം - എഡിൻബർഗ് (ബ്രിട്ടൻ)


Related Questions:

' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
അടുത്തിടെ ദയാപുരത്ത് പ്രവർത്തനം ആരംഭിച്ച "ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം" ഏത് പേരിലാണ് അറിയപ്പെടുന്നത് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?
സംസ്‌കൃതം ഇടകലർത്തി മലയാളത്തിൽ രചിക്കുന്ന സാഹിത്യകൃതികളാണ് :
കവിമൃഗാവലി രചിച്ചതാര്?