App Logo

No.1 PSC Learning App

1M+ Downloads
ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മൈക്കൽ ഫെൽപ്സിന് പുറകെ ഏറ്റവും കൂടുതൽ മെഡലുകൾ (28) സ്വന്തമാക്കിയ വനിത നീന്തൽ താരം

Aകാറ്റി ലെഡക്കി

Bസാര സ്വോസ്ട്രോം

Cമിസ്സി ഫ്രാങ്ക്ലിൻ

Dഫെഡറിക്ക പെല്ലെഗ്രിനി

Answer:

A. കാറ്റി ലെഡക്കി

Read Explanation:

•രാജ്യം -യു എസ്

•പാരീസ് ഒളിംപിക്സിൽ 2 സ്വർണം നേടി

•ആകെ നേടിയ ഒളിമ്പിക് മെഡലുകൾ -14(9 സ്വർണം )


Related Questions:

1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
2023 ഹോക്കി ലോകകപ്പ് കിരീടം നേടിയ ടീം ഏതാണ് ?
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം
2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?