ലോക നൃത്തദിനം ?Aഏപ്രിൽ 29Bമെയ് 24Cഫെബ്രുവരി 26Dഏപ്രിൽ 26Answer: A. ഏപ്രിൽ 29 Read Explanation: ഫ്രഞ്ച് നർത്തകനായ ജീൻ ജോർജ് നോവേറുടെ ജന്മദിനമായ ഏപ്രിൽ 29-നാണ് യുനെസ്കോ ലോക നൃത്തദിനമായി ആചരിക്കുന്നത്.Read more in App