Challenger App

No.1 PSC Learning App

1M+ Downloads
ലോക പക്ഷാഘാത ദിനം 2025 ന്റെ തീം

Aപക്ഷാഘാതം തടയാം

B"ഓരോ മിനിറ്റും കണക്കാക്കുന്നു"

Cആരോഗ്യകരമായ ജീവിതശൈലി

Dസഹായം നൽകാം

Answer:

B. "ഓരോ മിനിറ്റും കണക്കാക്കുന്നു"

Read Explanation:

ലോക പക്ഷാഘാത ദിനം - ഒക്ടോബര് 29


Related Questions:

ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
അന്താരാഷ്ട്ര നാളികേരം ദിനം ?
International day for the elimination of violence against women is observed on ?
2025 ലെ ലോക ഹീമോഫീലിയ ദിനത്തിൻ്റെ പ്രമേയം ?
“ജലക്ഷാമം തരണം ചെയ്യുക; ജലം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെ മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ ആരംഭം കുറിച്ച് സംഘടനയേത് ?