Challenger App

No.1 PSC Learning App

1M+ Downloads
ലോക പാരാ അത്ലറ്റിക്സ് 2024 ൽ പുരുഷന്മാരുടെ എഫ് 46 വിഭാഗം ഷോട്ട്പുട്ടിൽ സ്വർണം നേടിയത്

Aതേജീന്ദർപാൽ സിങ് ടൂർ

Bസച്ചിൻ ഖിലാരി

Cധരംഭീർ

Dജെ രഞ്ജിത്ത് കുമാർ

Answer:

B. സച്ചിൻ ഖിലാരി

Read Explanation:

  • ക്ലബ്ബ് ത്രോ 51 വിഭാഗത്തിൽ വെങ്കലം നേടിയത്-ധരംഭീർ

Related Questions:

2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?
2025 മെയ് 4 നു അന്തരിച്ച സാമൂഹിക പ്രവർത്തക
പോക്സോ നിയമം ഭേദഗതി വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി ഏത് ?
2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?
2019-ലെ മിസ് കേരള പട്ടം നേടിയതാര് ?