Challenger App

No.1 PSC Learning App

1M+ Downloads
ലോക പാരാലിമ്പിക്സ് ഗ്രാൻഡ്പ്രീ യിൽ സ്വർണം നേടിയ മലയാളി?

Aജോൺസൺ ബാബു

Bഅഞ്ജു ബോബി ജോർജ്

Cമുഹമ്മദ് ബാസിൻ

Dകെ.ടി. ഇർഫാൻ

Answer:

C. മുഹമ്മദ് ബാസിൻ

Read Explanation:

കൈയ്ക്ക് പരിമിതി ഉള്ളവരുടെ വിഭാഗത്തിൽ 100 മീറ്ററിലാണ് സ്വർണം നേടിയത്


Related Questions:

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?
The best FIFA Men's Player of 2022:
ടോക്കിയോ ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര് ?
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലോണിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?