Challenger App

No.1 PSC Learning App

1M+ Downloads
ലോക പ്രകൃതി സംരക്ഷണ ദിനം ?

Aജൂൺ 5

Bജൂലൈ 5

Cജൂലൈ 28

Dഓഗസ്റ്റ് 28

Answer:

C. ജൂലൈ 28

Read Explanation:

  • ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28
  • ലോക തണ്ണീർത്തട ദിനം - ഫെബ്രുവരി 2 
  • ലോക വനദിനം - മാർച്ച് 21 
  • ലോക ജലദിനം - മാർച്ച് 22 
  • ലോക കാലാവസ്ഥാ ദിനം - മാർച്ച് 23 

Related Questions:

ദ്വീപ് പോലുള്ള വലിയ ഭൂപ്രദേശത്തെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് അറിയപ്പെടുന്നത് എന്ത് ?
With reference to Biodiversity, what is “Orretherium tzen”?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.

2.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

3.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.

' ജൈവ വൈവിധ്യം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസ നാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യങ്ങൾ ഏവ?