App Logo

No.1 PSC Learning App

1M+ Downloads
ലോക പ്രമേഹദിനമായി ആചരിക്കുന്നത് എപ്പോൾ

Aനവംബർ 14

Bനവംബർ 22

Cനവംബർ 5

Dനവംബർ 8

Answer:

A. നവംബർ 14

Read Explanation:

ഓരോ വർഷത്തിലെയും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.

  • പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ന് ലോക പ്രമേഹ ദിനം ആചരിക്കുന്നു.

  • ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിന് നേതൃത്വം നൽകുന്നത്.

  • പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ ഭീഷണികളെക്കുറിച്ച് ബോധവത്കരിക്കുകയും അതിനെ നേരിടാനുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയുമാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം.


Related Questions:

The larvae of Taeniasolium are called:
ഹെപ്പടൈറ്റിസ് C വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ അലർജിക്കുള്ള മരുന്ന് ഏത്?
ശരീരത്തിലെ കാര്ബോഹൈഡ്രേറ്റിന്റെ പ്രധാന പ്രവർത്തനം ഏതാണ് ?
The synthesis of glucose from non carbohydrate such as fats and amino acids: