App Logo

No.1 PSC Learning App

1M+ Downloads
ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?

Aആസ്ട്രേലിയ

Bസ്പെയിൻ

Cകാനഡ

Dഓസ്ട്രിയ

Answer:

D. ഓസ്ട്രിയ

Read Explanation:

ടാൻസാനിയ ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ചത് -എനോക്മൻ കായിസോൻ ടോങ.


Related Questions:

നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷകൾ നടത്താൻ ആരംഭിച്ചത് എവിടെയാണ് ?
ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
the venue of the 10th BRICS summit 2018
Name the Indian Army chief who was called 'Kipper'?