App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?

A82.6

B77.8

C74.4

D48.6

Answer:

C. 74.4

Read Explanation:

  • ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ - 74.4
  • 2023 ലെ UN മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 134
  • ആഗോള വിശപ്പ് സൂചിക -2023 ൽ ഇന്ത്യയുടെ സ്ഥാനം - 111
  • നൂതന ആശയ സൂചിക -2023 ൽ ഇന്ത്യയുടെ സ്ഥാനം - 40
  • അഴിമതി സൂചിക 2023 ൽ ഇന്ത്യയുടെ സ്ഥാനം - 93
  • ലോക സന്തോഷ സൂചിക 2023 ൽ ഇന്ത്യയുടെ സ്ഥാനം - 126

Related Questions:

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (Central Board of Direct Taxes) അധിക ചുമതലയുള്ള ചെയർപേഴ്സൺ ?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ?
ഇന്ത്യയും ഏത് രാജ്യവും കൂടി സംയുക്തമായിട്ടാണ് അയോദ്ധ്യയിലെ രാംലല്ലയുടെ ചിത്രമുള്ള സ്റ്റാമ്പ് 2024 ജൂലൈയിൽ പുറത്തിറക്കിയത് ?
2024 ജനുവരിയിൽ ഏത് നവോത്ഥാന നായകൻറെ 150-ാംരക്തസാക്ഷിത്വ ദിനം ആണ് ആചരിക്കുന്നത് ?