Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിൻറെ 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?

Aഇന്ത്യ

Bസിംഗപ്പൂർ

Cഫിൻലാൻഡ്

Dജർമനി

Answer:

B. സിംഗപ്പൂർ

Read Explanation:

• 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം - 38 • രണ്ടാം സ്ഥാനം - ഫിൻലാൻഡ് • മൂന്നാമത് ഉള്ള രാജ്യങ്ങൾ - ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്, സ്വിറ്റ്‌സർലൻഡ്


Related Questions:

സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ഹരിതഗൃഹ വാതകത്തിൻ്റെ പുറംതള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
2024 ഏപ്രിലിൽ പുറത്തുവന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത് ?