App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിൻറെ ആസ്ഥാനം?

Aവാഷിംഗ്ടൺ

Bജനീവ

Cവിയന്ന

Dഇവയൊന്നുമല

Answer:

A. വാഷിംഗ്ടൺ

Read Explanation:

ലോക ബാങ്കിൽ അംഗമായ 189 ആമത്തെ രാജ്യം-നൗറു


Related Questions:

മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം :
സാർക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം?
ഒപകിൻറെ ആസ്ഥാനം എവിടെയാണ്?
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന ?