Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?

Aഗീത ഗോപിനാഥ്

Bജയന്തി ഘോഷ്

Cരാജശ്രീ അഗർവാൾ

Dഗീത ബത്ര

Answer:

D. ഗീത ബത്ര

Read Explanation:

• ലോക ബാങ്കിന്റെ ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (GEF) ഇൻഡിപെൻഡന്റ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്ടറായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ഗീത ബത്ര (Geeta Batra) ആണ്.

  • ഈ പദവിയിലെത്തുന്ന വികസ്വര രാജ്യത്തു നിന്നുള്ള ആദ്യ വനിതയാണ് ഗീത ബത്ര.

  • 2024 ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ നടന്ന 66-ാമത് GEF കൗൺസിൽ യോഗത്തിലാണ് ഇവരുടെ പേര് ഏകകണ്ഠമായി നിർദ്ദേശിക്കപ്പെട്ടത്.


Related Questions:

അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ചേരിചേരാ പ്രസ്ഥാനത്തിൻ്റെ സ്ഥാപക തത്വം അല്ലാത്തത്?
2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?
യൂറോപ്യൻ യൂണിയനിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏതാണ് ?
"One Vision, One Identity, One Community” is the motto of which of the following organisations?