App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ

Aവിജയ് ശർമ

Bഅജയ് ശർമ

Cവിജയ് ബംഗ

Dഅജയ് ബംഗ

Answer:

D. അജയ് ബംഗ

Read Explanation:

  • 2023-ൽ ലോക ബാങ്ക് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ അജയ് ബംഗയാണ്.

  • മാസ്റ്റർകാർഡിന്റെ മുൻ സിഇഒ ആയിരുന്നു അദ്ദേഹം.


Related Questions:

Who has been appointed as the new President of INTERPOL?
ഇംഗ്ലണ്ടിലെ ബ്ലാക്ക്ഹീത്തിൽ ലോകത്തെ ആദ്യ ഹോക്കി ക്ലബ്ബിൽ നിലവിൽ വന്ന വർഷം ഏത്? വർഷം ഏത്
When is National Mathematics Day 2021?
2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?
Who has been awarded the Best Actor award at the BRICS Film Festival 2021?