App Logo

No.1 PSC Learning App

1M+ Downloads
ലോക ഭക്ഷ്യ ദിനം 2024 ന്റെ പ്രമേയം

Aമികച്ച ജീവ്ത്തിനും മികച്ച ഭാവിക്കും ഭക്ഷണത്തിനുമുള്ള അവകാശം

Bആരോഗ്യകരമായ നാളേക്കായി ഇപ്പോൾ സുരക്ഷിത ഭക്ഷണം.

Cവളരുക, പോഷിപ്പിക്കുക, നിലനിർത്തുക: ഒരുമിച്ച്. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി.

Dനമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി - മെച്ചപ്പെട്ട ഉൽപ്പാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം.

Answer:

A. മികച്ച ജീവ്ത്തിനും മികച്ച ഭാവിക്കും ഭക്ഷണത്തിനുമുള്ള അവകാശം

Read Explanation:

ലോക ഭക്ഷ്യ ദിനം 2024 ന്റെ പ്രമേയം മികച്ച ജീവ്ത്തിനും മികച്ച ഭാവിക്കും ഭക്ഷണത്തിനുമുള്ള അവകാശം AI Overview World Food Day: Leave No One Behind - UF/IFAS Extension ... The first World Food Day was celebrated on October 16, 1981, following the establishment of the Food and Agriculture Organization (FAO) of the United Nations in 1945.


Related Questions:

കൂടുതൽ ജലവിശ്ലേഷണം ചെയ്യാൻ കഴിയാത്ത കാർബോഹൈഡ്രേറ്റിന്റെ ക്ലാസ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?
Cellulose is not digestible by humans due to the absence of which of the following enzymes?
ഗ്ലൂക്കോസിനെ ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളുടെ സംഭരിക്കപ്പെട്ട രൂപമായ ഗ്ലൈക്കോജനാക്കി മാറ്റുന്ന പ്രക്രിയയാണ്
Carbohydrates are stored in human body as :