ലോക ഭൂപടത്തിൽ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളിൽ നിഴലും വെളിച്ചവും നൽകി വേർതിരിച്ചു കാണിക്കുന്ന സോഫ്റ്റവെയർ ?Aകെ ജോഗ്രഫിBസൺക്ലോക്ക്CമാർബിൾDകാൽസ്യംAnswer: B. സൺക്ലോക്ക് Read Explanation: ലോക ഭൂപടത്തിൽ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളിൽ നിഴലും വെളിച്ചവും നൽകി വേർതിരിച്ചു കാണിക്കുന്ന സോഫ്റ്റവെയർ - സൺക്ലോക്ക് (Sunclock) മൂലകങ്ങളുടെ സ്വഭാവ സവിശേഷതകൾ തിരിച്ചറിയുന്നതിനും താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്ന സോഫ്റ്റ്വെയർ - കാൽസ്യം (Kalzium) ഭൂപടങ്ങൾ പരിചയപ്പെടാനും തുടർന്ന് അതുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം നൽകുന്ന സോഫ്റ്റ്വെയർ - കെ ജോഗ്രഫി (K Geography) ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്രപഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ - മാർബിൾ (Marble) ഭൂമിയിലെ വിവിധ സ്ഥലങ്ങൾ ഗ്ലോബ്, ഭൂപടരൂപങ്ങളിൽ കണ്ടെത്തുന്നതിന് മാർബിൾ സോഫ്റ്റ്വെയർ സഹായിക്കുന്നു. Read more in App