App Logo

No.1 PSC Learning App

1M+ Downloads
ലോക മലേറിയ ദിനം ആചരിക്കുന്നത് ?

Aഏപ്രിൽ 25

Bമാർച്ച് 25

Cസെപ്റ്റംബർ 25

Dജനുവരി 25

Answer:

A. ഏപ്രിൽ 25

Read Explanation:

• ലോകമെമ്പാടുമുള്ള മലേറിയ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ദിനം • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന • ലോക മലേറിയ ദിനം ആചരണം ആരംഭിച്ചത് - 2007


Related Questions:

World Environment Day was observed on:
ലോക 'വന ദിനം' എന്നാണ് ആചരിക്കപ്പെടുന്നത് ?
World Environment Day is celebrated on:
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
2025 ലെ ലോക തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം ?