App Logo

No.1 PSC Learning App

1M+ Downloads
ലോക മഴക്കാട് ദിനം ആചരിക്കുന്നത് ?

Aജൂൺ 20

Bജൂലൈ 20

Cജൂലൈ 22

Dജൂൺ 22

Answer:

D. ജൂൺ 22

Read Explanation:

• ലോകത്തിലുള്ള മഴക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആചരിക്കുന്ന ദിനം • ആദ്യമായി ആചരിച്ചത് - 2017 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - റെയിൻ ഫോറസ്റ്റ് പാർട്ട്ണർഷിപ്പ് എന്ന അന്താരാഷ്ട്ര സംഘടന


Related Questions:

രാജ്യാന്തര സൈബർ സുരക്ഷാ ദിനം ?
World population crossed 5 billion on July 11, 1987. When did it cross the 6 billion mark?
ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക രോഗീസുരക്ഷാ ദിനം ?
World AIDS Day is observed on :