ലോക യോഗ ദിനം?
Aമെയ് 21
Bഡിസംബർ 21
Cമാർച്ച് 21
Dജൂൺ 21
Answer:
D. ജൂൺ 21
Read Explanation:
എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.
യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായിട്ടാണു ഈ ദിനം ആചരിക്കുന്നത്.
2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗ ദിനം ആചരിക്കാൻ തീരുമാനിച്ചത്
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു.