ലോക രക്തദാന ദിനം ?Aജൂലൈ 16Bജൂൺ 12Cജൂൺ 14Dജൂൺ 16Answer: C. ജൂൺ 14 Read Explanation: 2020-ലെ പ്രമേയം - "Safe Blood Saves Lives" എന്നാണ്. 2004 മുതൽ ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14-ന് ലോക രക്തദാന ദിനമായി ആചരിക്കുന്നു.Read more in App