ലോക വിനോദസഞ്ചാര ദിനം എന്നാണ് ?Aസെപ്റ്റംബർ 23Bസെപ്റ്റംബർ 25Cസെപ്റ്റംബർ 27Dസെപ്റ്റംബർ 28Answer: C. സെപ്റ്റംബർ 27 Read Explanation: ലോക ടൂറിസം ദിനം ആചരിക്കുന്നത് - യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNTO) ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് UNTO ആസ്ഥാനം - മാഡ്രിഡ്, സ്പെയിൻRead more in App