Challenger App

No.1 PSC Learning App

1M+ Downloads
ലോക വെളളപ്പാണ്ട് ദിനം?

Aജൂൺ 25

Bജൂൺ 27

Cജൂലൈ 25

Dജനുവരി 12

Answer:

A. ജൂൺ 25

Read Explanation:

  • ത്വക്കിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്.

  • ആദ്യമായി ലോക വെള്ളപ്പാണ്ട് ദിനം ആചരിച്ചത് - 2011 

  • അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സനോടുള്ള ആദരപൂർവമായിട്ടാണ് അദ്ദേഹം മരിച്ച ജൂൺ 25 ഈ ദിവസമായി തിരഞ്ഞെടുത്തിട്ടുള്ളത്.


Related Questions:

സ്കർവി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ഇവയിൽ ഏത് ജീവകത്തിൻ്റെ അപര്യാപ്തതയാണ് ?
ഇൻസുലിൻ കുറവോ പ്രവർത്തനവൈകല്യം മൂലമോ ഉണ്ടാകുന്ന രോഗം?

താഴെ നൽകിയിട്ടുള്ളവയിൽ വൈറ്റമിൻ എ യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ ഏത് ? 

  1. നിശാന്ധത
  2. മാലകണ്ണ് 
  3. കെരാറ്റോ മലേഷ്യ 
  4. ബിറ്റോട്ട്സ് സ്പോട്ടുകൾ
മോണയ്ക്ക് ആരോഗ്യക്കുറവുള്ള ഒരാൾ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത്? (i)നെല്ലിക്ക (ii) ചീര (iii) മുരങ്ങയില (iv)മുട്ട
Deficiency of Vitamin D causes which of the following diseases?