ലോക സാമൂഹിക നീതി ദിനം ?Aജനുവരി 18Bജനുവരി 20Cഫെബ്രുവരി 18Dഫെബ്രുവരി 20Answer: D. ഫെബ്രുവരി 20 Read Explanation: 2022 ലെ പ്രമേയം - Achieving Social Justice through Formal Employment 2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.Read more in App