App Logo

No.1 PSC Learning App

1M+ Downloads
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?

Aജപ്പാൻ

Bയു എസ് എ

Cസ്പെയിൻ

Dസിംഗപ്പൂർ

Answer:

B. യു എസ് എ

Read Explanation:

• പട്ടികയിൽ രണ്ടാമത് - സ്പെയിൻ • മൂന്നാം സ്ഥാനം - ജപ്പാൻ • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 39 • അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വ്യോമ ഗതാഗത സംവിധാനം, സാമ്പത്തിക ചെലവ്, പ്രകൃതിഭംഗി, സാംസ്‌കാരിക വൈവിദ്ധ്യം എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്


Related Questions:

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?
2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാമതുള്ള രാജ്യം ഏത് ?
What is the Human Development Index (HDI) primarily focused on?