App Logo

No.1 PSC Learning App

1M+ Downloads
ലോക സുസ്ഥിര വികസന ഉച്ചകോടി-2025 (WSDS-2025) നടന്ന രാജ്യം

Aറഷ്യ

Bചൈന

Cഇന്ത്യ

Dബ്രസീൽ

Answer:

C. ഇന്ത്യ

Read Explanation:

ലോക സുസ്ഥിര വികസന ഉച്ചകോടി-2025 (World Sustainable Development Summit - WSDS-2025) നടന്ന രാജ്യം ഇന്ത്യയാണ്.

  • വേദി (Venue): ന്യൂ ഡൽഹി (New Delhi)

  • തിയതി (Date): 2025 മാർച്ച് 5 മുതൽ 7 വരെ.

  • സംഘാടകർ (Organizer): The Energy and Resources Institute (TERI).


Related Questions:

National Logistics Policy (NLP) was launched in the year ______ and aims to lower the cost of logistics from the existing 13-14% and lead it to par with other developed countries?
Which Indian state has joined hands with the World Food Programme (WFP) to improve food security of farmers?
The Deputy Chairman of Rajyasabha is :
ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
' Covaxin ' is a Covid 19 vaccine developed by :