Challenger App

No.1 PSC Learning App

1M+ Downloads
ലോക സ്റ്റാറ്റിസ്റ്റിക്കൽ ദിനം ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 20

Bഒക്ടോബർ 21

Cഒക്ടോബർ 19

Dഒക്ടോബർ 18

Answer:

A. ഒക്ടോബർ 20

Read Explanation:

• 2023 ലെ പ്രമേയം - Connecting the world with data we can trust • ദേശിയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം ആചരിക്കുന്നത് - ജൂൺ 29


Related Questions:

ലോക അമിതവണ്ണം ദിനം ?
2025 ലെ ലോക വന്യജീവി ദിനത്തിൻ്റെ പ്രമേയം ?
രാജ്യാന്തര സൈബർ സുരക്ഷാ ദിനം ?
അന്താരഷ്ട്ര പയര്‍ വര്‍ഷമായി ആചരിച്ചത് ?
സാർക്ക് അവകാശ പത്രിക ദിനമായി ആചരിക്കുന്നത് എന്ന് ?