ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത് എന്ന് ?Aഏപ്രിൽ 10Bമാർച്ച് 10Cജനുവരി 10Dമെയ് 10Answer: A. ഏപ്രിൽ 10 Read Explanation: • ഹോമിയോപ്പതി എന്ന ചികിത്സാ രീതി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആയ ഡോ. സാമുവൽ ഫ്രഡറിക് ക്രിസ്ത്യൻ ഹനീമാൻറെ ജന്മദിനം ആണ് ലോക ഹോമിയോപ്പതി ദിനം ആയി ആചരിക്കുന്നത്Read more in App