App Logo

No.1 PSC Learning App

1M+ Downloads
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?

Aഗോൾഡൻ ക്യാപ് അവാർഡ്

Bഗോൾഡൻ ബൂട്ട് അവാർഡ്

Cഗോൾഡൻ ഗ്ലൗ അവാർഡ്

Dഗോൾഡൻ ബോൾ അവാർഡ്

Answer:

C. ഗോൾഡൻ ഗ്ലൗ അവാർഡ്


Related Questions:

2022ലെ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?
2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?
Which are the countries that Ashes Cricket tests hold betweeen ?