App Logo

No.1 PSC Learning App

1M+ Downloads
ലോകജനസംഖ്യാദിനമായി ജൂലൈ 11 തെരഞെഞ്ഞെടുക്കാൻ കാരണം?

Aലോക ജനസംഖ്യ 100 കോടി തികഞ്ഞ ദിവസം

Bലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിവസം

Cലോക ജനസംഖ്യ 10 കോടി തികഞ്ഞ ദിവസം

Dലോക ജനസംഖ്യ 300 കോടി തികഞ്ഞ ദിവസം

Answer:

B. ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിവസം


Related Questions:

ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?
ലോക പൈതൃക ദിനം ?
2023 ലെ ലോക ഭക്ഷ്യ ദിനാചരണത്തിൻറെ പ്രമേയം എന്ത് ?
2024 ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൻ്റെ പ്രമേയം ?
ലോക ഭക്ഷ്യ സുരക്ഷാ ദിനം?