Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ മൂന്നാം ദ്രുവം ?

Aലേ

Bലഡാക്ക്

Cസിയാച്ചിൻ

Dകാർഗിൽ

Answer:

C. സിയാച്ചിൻ

Read Explanation:

ആർട്ടികും അന്റാർട്ടിക്കും കഴിഞ്ഞാൽ ഭൂമിയുടെ മൂന്നാം ദ്രുവം എന്നാണ് സിയാച്ചിൻ ഗ്ലേസിയർ അഥവാ സിയാച്ചിൽ ഹിമാനിയെ വിശേഷിപ്പിക്കുന്നത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഗ്രേറ്റർ ഹിമാലയ, ഇന്നർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.

2.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് ഹിമാചൽ.

3.കാശ്മീർ,ഷിംല ,മുസ്സോറി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ?
ഇന്ത്യയിലെ ഏക അഗ്നിപർവതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് ?
ഹിമാലയത്തിൻ്റെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?
What is the name of Mount Everest in China ?