Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് :

Aഉത്തരപർവതമേഖല

Bഉപദ്വീപീയ പീഠഭൂമി

Cസഹ്യാദ്രി പർവതനിര

Dആരവല്ലി പർവതനിര

Answer:

A. ഉത്തരപർവതമേഖല

Read Explanation:

ഉത്തരപർവതമേഖല

വടക്കൻ-വടക്ക് കിഴക്കൻ പർവതങ്ങൾ 

  • ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന പാമീർ പർവതക്കെട്ടിൽ നിന്നും ഉദ്ഭവിച്ച് കിഴക്ക് പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി പർവത നിരകൾ ചേർന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്ക്, വടക്കുകിഴക്കൻ അതിരായ ഉത്തരപർവതമേഖല.


Related Questions:

The largest delta, Sundarbans is in :
The Velikonda Range is a structural part of :

Which of the following is/are biodiversity hotspots?

  1. Western Ghats.
  2. Eastern Himalayas
  3. Aravalli Hills.

പീഠഭൂമിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക

a)ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയാണ് 

b)ഇന്ത്യയുടെ ഏറ്റവും വലിയ പീഠഭൂമി ഡക്കാൻ പീഠഭൂമിയാണ് 

c)ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ് പീഠഭൂമികൾ 

d)വിന്ധ്യ  ആരവല്ലി നിരകൾക്കിടയിൽ ഉള്ള പീഠഭൂമിയാണ്  മാൽവാ  പീഠഭൂമി 

 

കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ജൈവ മണ്ഡല കേന്ദ്രം ?