App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ?

Aകാരക്കോറം

Bഗോഡ്‌വിൻ ഓസ്റ്റിൻ

Cപാമിർ

Dഅക്സായ് ചിൻ

Answer:

C. പാമിർ

Read Explanation:

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര.ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടത് കൊണ്ടാണ് ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കുന്നത്. താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലായി പാമിർ വ്യാപിച്ച് കിടക്കുന്നു.


Related Questions:

Manganese is an example of ...........
ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?
ബാഹ്യ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തെ എത്ര ആയാണ് തരംതിരിച്ചിരിക്കുന്നത് ?
ട്രിറ്റിക്കം ഈസ്റ്റിവം ഏതിൻ്റെ ശാസ്ത്രനാമമാണ്.
' അൽ അസ്സിസ്സിയ ' മരുഭൂമി സ്ഥിതി ചെയ്യുന്നത് എവിടെ ?