App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?

Aനോർവേ

Bഫ്രാൻസ്

Cസിംഗപ്പൂർ

Dസ്വീഡൻ

Answer:

D. സ്വീഡൻ

Read Explanation:

ലോകത്ത് ആദ്യമായി - ചില വസ്തുതകൾ:

  • ലോകത്ത് ആദ്യമായി 5G നിലവിൽ വന്ന  - ഖത്തർ 
  • ലോകത്തിൽ ആദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം -  ഇംഗ്ലണ്ട്
  • ലോകത്തിൽ ആദ്യമായി വിവരവകാശ നിയമം പാസാക്കിയ രാജ്യം - സ്വീഡൻ
  • ലോകത്തിൽ ആദ്യമായി ഫാറ്റ് ടാക്സ് കൊണ്ടുവന്ന രാജ്യം -  ഡെന്മാർക്ക്
  • പേപ്പർ കറൻസി പുറത്തിറക്കിയ ആദ്യത്തെ രാജ്യം - ചൈന
  • ആദ്യമായി ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യം - റഷ്യ

Related Questions:

നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
Considering sea transport, GPS stands for
ലൈഫ് റാഫ്റ്റിൽ ______ ഒരുക്കിയിട്ടുണ്ട്
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?