ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏത് ?
Aജപ്പാൻ
Bഇറ്റലി
Cഇംഗ്ലണ്ട്
Dഅമേരിക്ക
Answer:
C. ഇംഗ്ലണ്ട്
Read Explanation:
ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം - ഇംഗ്ലണ്ട്
വ്യാവസായിക രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന് കാരണം - ആഭ്യന്തര ആവശ്യത്തിന് വേണ്ടതിനക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഓരോ രാജ്യവും ഉൽപ്പാദിപ്പിച്ചതും അത് വിറ്റഴിക്കുന്നതിന് ആഭ്യന്തര കമ്പോളം മതിയാകാതെ വന്നതും .
യൂറോപ്യൻ രാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന രാജ്യങ്ങൾ - ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ