App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലാദ്യമായി ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വ്യക്തി?

Aഡോ.ജേക്കബ്

Bഡോ.ക്രിസ്ത്യൻ ബർണാർഡ്

Cഡോ.നിക്കൊളാസ്

Dഡോ.അലക്സ് ലൂയിസ്

Answer:

B. ഡോ.ക്രിസ്ത്യൻ ബർണാർഡ്


Related Questions:

ഹൃദയത്തിൻ്റെ ഓരോ മിടിപ്പിലുള്ള റെസ്റ്റിങ്ങ് സ്ട്രോക്ക് വോളിയം എത്ര ?
ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?
Which structure is not responsible for the transmission of action potential to the ventricles?
Which of the following waves represent the excitation of the atria?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?