App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ വെള്ളക്കടുവ സാങ്ച്വറി നിലവിൽ വന്ന സ്ഥലം ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cകർണാടക

Dഗുജറാത്ത്

Answer:

A. മധ്യപ്രദേശ്

Read Explanation:

  • മധ്യപ്രദേശിലെ രേവയിലെ മുകുന്ദ്പൂർ വന്യജീവി സങ്കേതമാണ് ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവ സാങ്ച്വറി.
  • 2017 ലാണ് വെള്ളക്കടുവകൾക്കായുള്ള ആദ്യത്തെ സങ്കേതമായി ഇതിനെ പ്രഖ്യാപിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?
2020 ജനുവരിയിൽ ഗ്രീൻപീസ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിനീകരണപെട്ട നഗരം ഏത് ?
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?
കൃത്രിമ കാലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?
In India, Mangrove Forests are majorly found in which of the following states?