App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ നിർമിക്കുന്നത് എവിടെ ?

Aകാണ്ട്ല

Bചെന്നൈ

Cഭാവ്നഗർ

Dപുണെ

Answer:

C. ഭാവ്നഗർ

Read Explanation:

ഗുജറാത്തിലെ ഭാവ്നഗറിലാണ് 1900 കോടി മുതൽമുടക്കിൽ CNG (ദ്രവീകൃത പ്രകൃതി വാതകം) പോർട്ട് ടെർമിനൽ നിർമിക്കുന്നത്.


Related Questions:

കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
' മാസഗോൺ ഡോക്ക്' സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?
ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?